Monday, November 3, 2008

ചെങ്ങറയില്‍ നിന്നുമുള്ള, വാര്‍ത്തകള്‍

ചെങ്ങറയിലെ കുടികിടപ്പുകാര്‍ മോഷ്ടക്കളനെന്നു നമ്മുടെ മുഖ്യ മന്ത്രി പറഞ്ഞിട്ട് ഏറെ ക്കാലമായിട്ടില്ല. ഇന്നത്തെ ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രം (നവംബര്‍ നാല്) പറയുന്നതു നോക്കൂ. ശ്രീ ജയപ്രകാശ് അങ്ങോട്ട് നടത്തിയ സാഹസിക യാത്ര അതില്‍ വിവരിക്കുന്നു. ഇത്തരം ഭയാനക അന്തരീക്ഷത്തില്‍ എങ്ങനെയാണു ആളുകള്‍ക്ക് ജീവിക്കാന്‍ പറ്റുന്നത്? ആളുകളുടെ ദാരിദ്ര്യവസ്ഥ അറിഞ്ഞു നാം വിചാരപ്പെടും. ഇവര്‍ മോഷ്ടക്കളനെന്നു നിങ്ങള്ക്ക് തോന്നുന്നുണ്ടോ? മനസാക്ഷിയില്‍ തൊട്ടു പ്രതികരിക്കു....

Tuesday, October 28, 2008

DIRECT MARKETING

Man, Keep away from them.
Those so called marketing executives, they will kill you. Keep away from them. Passop!!!